Passt nicht? Macht nichts! Sie können Artikel bis zu 30 Tage zurückgeben
Mit einem Geschenkgutschein können Sie nichts falsch machen. Der Beschenkte kann sich im Tausch gegen einen Geschenkgutschein etwas aus unserem Sortiment aussuchen.
Bis zu 30 Tage Rückgaberecht
പി.കെ. ശ്രീനിവാസന്‍
സംശുദ്ധ രാഷ്ട്രീയത്തിന്‍റെ പരിമിതികള്‍ മറികടക്കാന്‍ അക്രമപ്രവര്‍ത്തനങ്ങളുടെ പാതയിലൂടെ സഞ്ചരിക്കുന്ന സത്യവ്രതന്‍. ആ സുഹൃത്തിന്‍റെ തീവ്രവാദപ്രവര്‍ത്തനതലങ്ങളില്‍ താന്‍പോലുമറിയാതെ അകപ്പെട്ട് വീര്‍പ്പുമുട്ടുന്ന ശ്യാം പ്രഭാകറും കുടുംബവും. സാമ്പത്തികപ്രശ്നങ്ങളിലും പരിമിതികളിലുംപെട്ട് ഉഴറുമ്പോഴും കുടുംബമെന്ന മധുരച്ചെപ്പിലെ സന്തോഷങ്ങളുടെ ഊര്‍ജ്ജത്തില്‍ മുന്നോട്ട് പോയിരുന്ന ആ ചെറുപ്പക്കാരന്‍റെ ജീവിതം ആകസ്മിക സംഭവങ്ങളിലൂടെ കീഴ്മേല്‍ മറിയുന്നു. ജോലി നഷ്ടപ്പെടുന്നു. താമസസ്ഥലത്തെ വിലക്കുകള്‍. ജയില്‍ജീവിതം. നിയമപാലകരുടെ മനുഷ്യത്വരഹിതമായ ഇടപെടലുകളില്‍ ഞെരിഞ്ഞമരുന്ന ഒരു യുവാവിന്‍റെ സംഘര്‍ഷങ്ങള്‍ വിസ്മയകരമായി വരച്ചുവെച്ച രചന.