Passt nicht? Macht nichts! Sie können Artikel bis zu 30 Tage zurückgeben
Mit einem Geschenkgutschein können Sie nichts falsch machen. Der Beschenkte kann sich im Tausch gegen einen Geschenkgutschein etwas aus unserem Sortiment aussuchen.
Bis zu 30 Tage Rückgaberecht
ഈ ഓര്‍മ്മക്കുറിപ്പുകള്‍ ഒറ്റയിരുപ്പിന് വായിക്കാന്‍ കഴിഞ്ഞത് അലിവുള്ള, ജീവനുള്ള, ഭാഷ കാരണമാണ്. ഇന്നില്ലാത്ത ഒരു കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനാല്‍ ഇത് ചരിത്രം കൂടിയാണ്. വളരെ തെളിമയുള്ള ഓര്‍മ്മകളും അതിനെ പകര്‍ത്താന്‍ ശക്തിയുള്ള നര്‍മ്മവും പ്രസാദാത്മകതയും അല്‍പ്പം വിഷാദവുമുള്ള ഭാഷയും ആരെയും വശീകരിക്കും. ആത്മകഥയും സത്യസന്ധതയും കൂട്ടുകാരാണെങ്കിലും സമാന്തര പാതകളിലൂടെയാണ് അവരുടെ സഞ്ചാരം. പരസ്പരം വിരല്‍ത്തുമ്പുകള്‍ പോലും തൊടാന്‍ വിഷമം. ഈ വലിയ ഉള്‍ക്കാഴ്ചയാണ് ഗീതയുടെ എഴുത്തിന്‍റെ കരുത്ത്. ജീവിതത്തിലും ഗീത പുലര്‍ത്തുന്നത് സത്യസന്ധതയുടെڔനിഴലായ ധൈര്യമാണ്.
Hallo! Ich bin Libroamiko, dein Buchberater.
Wie kann ich dir helfen?