Passt nicht? Macht nichts! Bei uns ist die Rückgabe innerhalb von 30 Tagen möglich
Mit einem Geschenkgutschein können Sie nichts falsch machen. Der Beschenkte kann sich im Tausch gegen einen Geschenkgutschein etwas aus unserem Sortiment aussuchen.
30 Tage für die Rückgabe der Ware
സബീഖ ഫൈസൽ ആകാശം പോലെ ഹൃദയത്തില്‍ സൂക്ഷിക്കണം എന്ന് തോന്നുന്ന വാക്കുകളെയെല്ലാം വരികളാക്കി കുറുക്കിയെടുത്ത് ഓര്‍മ്മകളിലേക്ക് കവിതയാക്കി അടക്കി പെറുക്കി വെയ്ക്കുന്ന കാവ്യസമാഹാരം. ഒരോര്‍മ്മയില്‍ നിന്ന് മറ്റൊരോര്‍മ്മയിലേക്ക് മഴയായി പെയ്യുന്ന കവിതകള്‍. അവയില്‍ ജീവിതം നോവില്‍ കുളിര്‍ത്ത് നനയുമ്പോള്‍, സ്നേഹമെന്ന വിത്തുകള്‍ മുളയ്ക്കും. അതങ്ങനെ വളര്‍ന്ന് പൂക്കളായും കായ്കളായും ജീവിതത്തിലുടനീളം നമ്മെ സ്പര്‍ശിച്ചു നില്‍ക്കുന്ന ആനന്ദം. കാറ്റുകളെ അയച്ച്, മേഘത്തെ ഇളക്കിവിട്ട്, ആകാശത്തില്‍ അവയെ പരത്തി പലകഷണങ്ങളാക്കി... ഉദ്ദേശിച്ചിടത്ത് മഴയെ വര്‍ഷിപ്പിച്ച് നല്‍കുന്നവന് മുന്‍പില്‍ നന്ദിയര്‍പ്പിക്കുന്ന വരികള്‍. എഴുത്തുകാരിയുടെ മേല്‍ മഴ വര്‍ഷിക്കുന്നതിന് മുന്‍പ് തീര്‍ച്ചയായും ആശയറ്റവള്‍ ആയിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന കവിതാസമാഹാരം
Hallo! Ich bin Libroamiko, dein Buchberater.
Wie kann ich dir helfen?